വില്ലേജ് | : | മാവേലിക്കര , കണ്ണമംഗലം (ഭാഗികം) , തഴക്കര (ഭാഗികം) |
താലൂക്ക് | : | മാവേലിക്കര |
അസംബ്ലിമണ്ഡലം | : | മാവേലിക്കര |
പാര്‍ലമെന്റ്മണ്ഡലം | : | മാവേലിക്കര |
അതിരുകള്‍
വടക്ക് : ചെന്നിത്തല പഞ്ചയാത്ത്, കിഴക്ക് : തഴക്കര പഞ്ചായത്ത്, തെക്ക് : തെക്കേക്കര പഞ്ചായത്ത്, പടിഞ്ഞാറ് : ചെട്ടിക്കുളങ്ങര പഞ്ചായത്ത്
ഭൂപ്രകൃതി ഓണാട്ടുകര കാര്‍ഷിക മേഖലയുടെ ഭാഗമാണ് മാവേലിക്കര പട്ടണം.മാവേലിക്കര നഗരസഭാപ്രദേശം സമുദ്രനിരപ്പില്‍ നിന്നും ഇരുപത്തിയഞ്ച് അടി ഉയരമുള്ള സമതലമാണ്. ചെളി ചേര്‍ന്ന മണല്‍മണ്ണാണ് നഗരസഭാ പ്രദേശത്തേത്. ചെങ്കല്ലു ചേര്‍ന്ന ചെമ്മണ്ണും പൂഴി മണ്ണും പല ഭാഗങ്ങളിലായി കാണപ്പെടുന്നു.
|